close

Book Details

Leader- Ormayiloru Poomaram

Availability: In stock

ISBN: 978-93-5517-313-3

Author: Thikkodi Narayanan

Language: malayalam

Format: Paperback

₹140 ₹150
Qty

വെല്ലുവിളികൾ നിറഞ്ഞ യൗവനകാലത്ത് തന്നെ, ദേശീയ പ്രക്ഷോഭത്തിലൂടെ പൊതുവേദിയിൽ എത്തിയ ലീഡർ കരുണാകരൻ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ചാണക്യനായി മാറുന്നതാണ് കേരളം കണ്ടത്. നവകേരള നിർമ്മിതിയിൽ അദ്വിതീയ പങ്കാണ് ലീഡർ വഹിച്ചിട്ടുള്ളത്. ലീഡർ ഓർമ്മയായിട്ട് ഒരു വ്യാഴവട്ടം പിന്നിടുന്ന വേളയിൽ അടുത്തും അകലെ നിന്നും അദ്ദേഹത്തെ അറിഞ്ഞവരുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം. (മുല്ലപ്പള്ളി രാമചന്ദ്രൻ )

Author Details

Thikkodi Narayanan

Writer

കൊയിലാണ്ടി താലൂക്കിലെ തിക്കോടി ഗ്രാമപഞ്ചായത്തിൽ പുറക്കാട് 1932ൽ ജനനം. പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരിക്കെ മലയാളത്തിൽ ബിരുദം നേടി ഹൈസ്‌കൂൾ അധ്യാപകനായി. മൂന്നു പതിറ്റാണ്ടിലേറെ അധ്യാപകനും അധ്യാപക നേതാവുമായി സി.കെ.ജി. മെമ്മോറിയൽ ഹൈസ്‌കൂളിൽ നിന്ന് വിരമിച്ചു. സി.കെ.ജി.യുടെ അനുയായിയായി രാഷ്ട്രീയ രംഗത്തെത്തി. രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് ഏഴ് പതിറ്റാണ്ടിലേറെക്കാലം സജീവമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയൻ. കൃതികൾ: സി.കെ. ഗോവിന്ദൻ നായർ, സോണിയ ഗാന്ധി, ഡബ്ല്യു.സി. ബാനർജി മുതൽ ജെ.സി. കൃപലാനി വരെ